Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disordered

    • വിശേഷണം Adjective

      • ക്രമരഹിതമായ
  2. Disorder

      • നിയമലംഘനം
      • ക്രമരാഹിത്യം
      • അലങ്കോലം
      • താറുമാറ്

    Obsessive compulsive disorder

      • പീഡിതമായി നിര്‍ബന്ധിക്കുന്ന ക്രമകേട്‌

    Disorder

    • നാമം Noun

      • താറുമാര്‍
      • അലങ്കോലം
      • കുഴപ്പം
      • രോഗം
      • അസുഖം
      • ക്രമഭംഗം
      • അവ്യവസ്ഥ
      • ക്രമസമാധാനലംഘനം
      • ക്രമക്കേട്‌
      • നാനാവിധം
      • ചിത്തവിഭ്രമം
      • ചിതക്കേട്‌

    Intestinal disorder

    • നാമം Noun

      • ഒരു തരം ഉദരരോഗം

    Attention deficit disorder

    • നാമം Noun

      • കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ

    Genetic disorder

    • നാമം Noun

      • ജനിതകരോഗങ്ങൾ
      • പാരമ്പര്യരോഗങ്ങൾ

    Disorder

    • ക്രിയ Verb

      • കുഴയ്‌ക്കുക