Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dispensation

      • വിതരണം
      • ശിക്ഷയില്‍നിന്നുളള ഇളവ്
      • മതാചാരം പാലിക്കുന്നതില്‍ ചെയ്യുന്ന ഇളവ്
    • നാമം Noun

      • ഔഷധവിതരണം
      • വിതരണം ചെയ്യപ്പെട്ട വസ്‌തു
      • ഈശ്വരാജ്ഞ
  2. Dispensary

      • ഔഷധശാല
      • മരുന്നുകട
      • സൗജന്യമായി മരുന്നുകൊടുക്കുന്ന സ്ഥലം

    Dispensable

    • വിശേഷണം Adjective

      • ഒഴിവാക്കാവുന്ന
      • വിട്ടുകളയാവുന്ന
      • അനാവശ്യകമായ
      • ഉപേക്ഷണീയമായ
      • വിട്ടുകൊടുക്കത്തക്ക

    Dispensary

    • നാമം Noun

      • ചികിത്സാലയം
      • ക്ലീനിക്ക്‌
      • ധര്‍മ്മൗഷധശാല

    Dispenser

    • നാമം Noun

      • നടത്തിപ്പുകാരന്‍
      • അഥവാ കാര്യസ്ഥന്‍

    Dispense

    • ക്രിയ Verb

      • നല്‍കുക
      • വിതരണം ചെയ്യുക
      • പകര്‍ന്നുകൊടുക്കുക
      • പൊതുനിയമത്തില്‍നിന്ന്‌ ഒഴിവാക്കുക
      • നടപ്പാക്കുക
      • പകര്‍ന്നു കൊടുക്കുക
      • പകക്തന്നു കൊടുക്കുക
      • നിയമത്തിലോ ആചാരത്തിലോ ഇളവനുവദിക്കുക