ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Disrepair
-
നാമം Noun
- ജീര്‍ണ്ണാവസ്ഥ
- കേടുപാടു തീര്‍ക്കാതെയുള്ള സ്ഥിതി
- അറ്റകുറ്റം
- കേടുപാടു തീര്ക്കാതെയുളള സ്ഥിതി
-
-
Disregard
-
- അനാദരിക്കുക
- ഉപേക്ഷ
- വകവയ്ക്കാതിരിക്കുക
Disreputable
-
വിശേഷണം Adjective
- നിന്ദ്യമായ
- അപകീര്‍ത്തികരമായ
- മാന്യമല്ലാത്ത
- മാനക്കേടു വരുത്തുന്ന
- മാനംകെട്ട
- മാനക്കേടുവരുത്തുന്ന
Disregard
-
നാമം Noun
- അനാദരം
- അവഹേളനം
- അവമാനം
- അവഗണന
- അനാസ്ഥ
Disrepute
-
നാമം Noun
- അപകീര്‍ത്തി
- അപഖ്യാതി
- ദുഷ്ക്കീര്‍ത്തി
- അപമാനം
Disrespect
-
നാമം Noun
- ധിക്കാരം
- അവഹേളനം
- അവമാനം
- അനാദരവ്
- നിര്മ്മാര്യാദ
Disregard
-
ക്രിയ Verb
- അവഗണിക്കുക
- കണക്കിലെടുക്കാതിരിക്കുക
- ധിക്കരിക്കുക
- ശ്രദ്ധക്കാതിരിക്കുക
- അവജ്ഞയോടെ കാണുക
- കൂട്ടാക്കാതിരിക്കുക
Disrespect
-
ക്രിയ Verb
- അനാദരിക്കുക
- അപമര്യാദ കാണിക്കുക
-












Click it and Unblock the Notifications