Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diurnal

    • വിശേഷണം Adjective

      • ഒരു ദിവസം നല്‍ക്കുന്ന
      • പകലിനെ സംബന്ധിച്ച
      • പകല്‍സമയത്തുള്ള
      • പകല്‍ നേരത്തുണര്‍ന്നു പ്രവര്‍ത്തിക്കുന്ന
  2. Semi diurnal

    • വിശേഷണം Adjective

      • അരദിവസം കൊണ്ടുള്ള
      • ദിവസേന രണ്ടു വട്ടമുണ്ടാകുന്ന