ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dive
-
- നീര്‍ക്കുഴിയിടല്‍
- തലകീഴായി വെളളത്തില്‍ മുങ്ങുക
- ചുഴിഞ്ഞു പരിശോധിക്കുക
-
നാമം Noun
- മുങ്ങല്‍
- റാഞ്ചല്‍
- കണ്‍മുമ്പില്‍ നിന്നും ഞൊടിയിടയില്‍ വേഗം ഓടിമാറയല്‍
- തലകുത്തിച്ചാട്ടം
-
ക്രിയ Verb
- ഊളിയിടുക
- മുങ്ങുക
- ആമജ്ജനം ചെയ്യുക
- വേഗം ഓടിമറയുക
- നീര്‍ക്കാങ്കുഴിയിടുക
- ജലത്തില്‍ ആഴുക
-
-
Nose dive
-
- വിമാനം കുത്തനെ മൂക്ക് കീഴോട്ടാക്കി ഇറങ്ങിവരല്‍
- പെട്ടെന്ന് മുങ്ങല്‍
Diverge
-
- അകലുക
Dive bomber
-
നാമം Noun
- നിശ്ചിത ലക്ഷ്യത്തില്‍ വീഴാനായി ഊളിയിട്ടു ബോംബിടുന്ന വിമാനം
Nose dive
-
നാമം Noun
- വിമാനത്തിന്റെ താഴോട്ടുള്ള കുതിപ്പ്
- വിമാനത്തിന്‍റെ താഴോട്ടുള്ള കുതിപ്പ്
Diver
-
നാമം Noun
- മുങ്ങല്‍വിദഗ്‌ദ്ധന്‍
- മുങ്ങല്‍ വിദഗ്‌ധന്‍
- മുങ്ങുകാരന്‍
- മുത്തു മുങ്ങിയെടുക്കുന്നവന്‍
- വെളളത്തിനടിയില്‍ ചെന്നു ജോലിചെയ്യുന്നയാള്‍
- ഒരു മീന്‍റാഞ്ചിപ്പക്ഷി
Pearl diver
-
നാമം Noun
- കടലില്‍ മുങ്ങി മുത്തുവാരുന്നവന്‍
To dive
-
ക്രിയ Verb
- കൂപ്പുകുത്തുക
-












Click it and Unblock the Notifications