Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Divide

    • ക്രിയ Verb

      • പിളര്‍ക്കുക
      • പകുക്കുക
      • ഖണ്‌ഡിക്കുക
      • ഛിന്നഭിന്നമാക്കുക
      • വേറാക്കുക
      • രണ്ടാക്കുക
      • ഭിന്നിപ്പിക്കുക
      • വിഭജിക്കുക
      • ഭാഗിക്കുക
      • വീതിക്കുക
      • പരിഛേദിക്കുക
      • ഭിന്നിക്കുക
      • ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു ഹരിക്കുക
      • പങ്കിടുക
      • വകതിരിക്കുക
      • ഓഹരി വയ്‌ക്കുക
      • ഖണ്ഡിക്കുക
  2. Dividend

      • പങ്കിടേണ്ടത്‌
      • ലാഭവീതം

    Dividends

      • ഓഹരി വിഹിതം

    Divided

    • വിശേഷണം Adjective

      • വിഭക്തമായ
      • ഭാഗിക്കപ്പെട്ട

    Dividend

    • നാമം Noun

      • ഓഹരി
      • ഹാര്യം
      • ഹരിക്കേണ്ട സംഖ്യ
      • ഭാഗം
      • വീതാംശം
      • ലാഭം
      • നേട്ടം
      • ലാഭവിഹിതം
      • ആദായഭാഗം

    Dividends

    • നാമം Noun

      • പങ്ക്‌
      • വിഹിതം

    Divide and rule

    • ക്രിയ Verb

      • അളുകള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക

    To divide

    • ക്രിയ Verb

      • വിഭജിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍