ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Divinely
-
വിശേഷണം Adjective
- ഭാവിപ്രവചനമായ
-
-
Dividend
-
- പങ്കിടേണ്ടത്
- ലാഭവീതം
Dividable
-
വിശേഷണം Adjective
- പങ്കിടത്തക്ക
- ഹരിക്കാവുന്ന
Divided
-
വിശേഷണം Adjective
- വിഭക്തമായ
- ഭാഗിക്കപ്പെട്ട
Dividend
-
നാമം Noun
- ഓഹരി
- ഹാര്യം
- ഹരിക്കേണ്ട സംഖ്യ
- ഭാഗം
- വീതാംശം
- ലാഭം
- നേട്ടം
- ലാഭവിഹിതം
- ആദായഭാഗം
Divide
-
ക്രിയ Verb
- പിളര്‍ക്കുക
- പകുക്കുക
- ഖണ്‌ഡിക്കുക
- ഛിന്നഭിന്നമാക്കുക
- വേറാക്കുക
- രണ്ടാക്കുക
- ഭിന്നിപ്പിക്കുക
- വിഭജിക്കുക
- ഭാഗിക്കുക
- വീതിക്കുക
- പരിഛേദിക്കുക
- ഭിന്നിക്കുക
- ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു ഹരിക്കുക
- പങ്കിടുക
- വകതിരിക്കുക
- ഓഹരി വയ്‌ക്കുക
- ഖണ്ഡിക്കുക
Divide and rule
-
ക്രിയ Verb
- അളുകള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
To divide
-
ക്രിയ Verb
- വിഭജിക്കുക
-












Click it and Unblock the Notifications