Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dockyard

    • നാമം Noun

      • കപ്പല്‍പണിയുന്ന സ്ഥലം
      • പണ്ടകശാല
      • കപ്പല്‍ പണിയുന്ന സ്ഥലം
      • കപ്പല്‍നിര്‍മ്മാണസ്ഥലം
  2. Dock

      • ചുരുക്കുക
      • മുറിവാല്‍
      • കപ്പലുകളുടെ
      • തീവണ്ടി വന്നു നില്ക്കുന്ന സ്ഥലം
      • കോടതിയിലെ പ്രതിക്കൂട്

    Dock tailed

    • വിശേഷണം Adjective

      • കത്രിച്ചുകളഞ്ഞ വാലോടുകൂടിയ

    Dock

    • നാമം Noun

      • ഒരിനം കളച്ചെടി
      • നൗകാശയം കോടതിയലെ പ്രതിക്കൂട്‌
      • നൗകാശയം
      • കപ്പല്‍ത്തുറ

    Docker

    • നാമം Noun

      • ഡോക്ക്‌ ജോലിക്കാരന്‍
      • കപ്പല്‍ത്തുറയിലെ പണിക്കാരന്‍

    Docket

    • നാമം Noun

      • കാര്യച്ചുരുക്കം

    Dock

    • ക്രിയ Verb

      • മുറിച്ചുകളയുക
      • ഛേദിക്കുക
      • വാലിന്റെ പുച്ഛം കത്രിക്കുക
      • കപ്പലിനെ നൗകാശയത്തില്‍ പ്രവേശിപ്പിക്കുക
      • കപ്പല്‍ തുറയില്‍ ഇടുക

    Dockage

    • ക്രിയ Verb

      • നൗകാശയത്താവളം കപ്പലിനെ ഡോക്കീല്‍ കയറ്റി കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍