Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dogs

    • നാമം Noun

      • നായ്‌ക്കള്‍
      • ശുനകന്‍മ്മാര്‍
  2. Cats and dogs

    • ഭാഷാശൈലി Idiom

      • വഴക്ക് നിറഞ്ഞ

    It rains cats and dogs

    • ഭാഷാശൈലി Idiom

      • അതിശക്തിയായ മഴ
      • പെരുമഴ

    A dogs life

    • നാമം Noun

      • ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം

    Dogs of war

    • നാമം Noun

      • യുദ്ധക്കെടുതികള്‍

    Got up like a dogs dinner

    • ക്രിയ Verb

      • വളരെ മോശമായ വസ്‌ത്രധാരണം നടത്തുക

    Lead person a dogs life

    • ക്രിയ Verb

      • അയാളെ നിരന്തരമായി പീഡിപ്പിക്കുക

    Rain cats and dogs

    • ക്രിയ Verb

      • ശക്തമായി മഴപെയ്യുക