Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dome

    • നാമം Noun

      • കുംഭഗോപുരം
      • താഴികക്കുടം
      • കുന്നിന്റെ ഉരുണ്ട അഗ്രഭാഗം
      • കെട്ടിടങ്ങളുടെയോ സൗധങ്ങളുടെയോ അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂര
    • ക്രിയ Verb

      • ഉയരെ കുംഭഗോപുരം വയ്‌ക്കുക
      • കുംഭാകൃതിയിലാക്കുക
      • കുംഭഗോപുരം
  2. Domestic

      • സ്വകാര്യമായ
      • ഇണങ്ങിയ
      • വീട്ടില്‍ വളര്‍ത്തിയ

    Dome shaped

    • വിശേഷണം Adjective

      • കുംഭരൂപത്തിലുള്ള

    Domestic

    • വിശേഷണം Adjective

      • ഗാര്‍ഹികമായ
      • കുടുംബസംബന്ധിയായ
      • സ്വഗൃഹത്തിലുണ്ടാക്കിയ
      • വീട്ടില്‍ വളര്‍ത്തുന്ന
      • കുടുംബപരമായ
      • സ്വദേശീയമായ
      • ഗൃഹജമായ

    Domestic dog

    • വിശേഷണം Adjective

      • വീട്ടുനായ

    Moonlit dome

    • നാമം Noun

      • നിലാവിന്റെ താഴികക്കുടം

    Domestic

    • നാമം Noun

      • വീട്ടുവേലക്കാരന്‍
      • വീട്ടുവേലക്കാരി
      • ഗൃഹസംബന്ധമായ
      • സ്വദേശീയ

    Domestic cat

    • നാമം Noun

      • വളര്‍ത്തുപൂച്ച