ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Doubt
-
- അനിശ്ചിതത്വം
-
നാമം Noun
- ആശങ്ക
- അവിശ്വാസം
- സന്ദേഹം
- ശങ്ക
- സംശയം
- ശങ്കാവിഷയം
- ചാഞ്ചല്യം
- വികല്‍പം
- അസ്ഥൈര്യം
-
ക്രിയ Verb
- സംശയിക്കുക
- അവിശ്വസിക്കുക
- സന്ദേഹിക്കുക
- ശങ്കിക്കുക
- ചഞ്ചലപ്പെടുക
- മടിച്ചു നില്‍ക്കുക
- അസ്ഥൈര്യപ്പെടുക
-
-
Beyond doubt
-
വിശേഷണം Adjective
- സംശയാതീതമായി
Open to doubt
-
വിശേഷണം Adjective
- സംശയകരമായ
- ചോദ്യം ചെയ്യാവുന്ന
Self doubt
-
നാമം Noun
- ധൈര്യക്ഷയം
- ആത്മസന്ദേഹം
- അപ്രഗല്‍ഭത
Strong doubt
-
നാമം Noun
- ബലവത്തായ സംശയം
Without doubt
-
നാമം Noun
- നിസ്സംശയം
Doubter
-
നാമം Noun
- അവിശ്വാസി
- സംശയാലു
- വിശ്വാസംവരാത്തയാള്‍
- സന്ദേഹക്കാരന്‍
- സംശയിക്കുന്നവന്‍
Voice doubt
-
ക്രിയ Verb
- സംശയം പ്രകടിപ്പിക്കുക
-












Click it and Unblock the Notifications