വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Draft ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Draft പണം കൊടുക്കാനുള്ള കൈമാറ്റബില്‍ ഡ്രാഫ്‌റ്റ് കുറിപ്പ് ബാങ്കില്‍നിന്നും പണം എടുക്കുവാനുളള ഉത്തരവ് നാമം Noun ആലേഖ്യം കുറിപ്പ് പ്രഥമലേഖ്യം ആസൂത്രണം സ്ഥൂലചിത്രം ആദ്യപ്രതി ആദ്യരൂപരേഖ പണം എടുക്കുവാനുള്ള ഉത്തരവ് ക്രിയ Verb തിരഞ്ഞെടുക്കല്‍ തിരഞ്ഞെടുക്കുക നക്കല്‍ പ്രത്യേകമായി വയ്‌ക്കുക കരട് എഴുതിയുണ്ടാക്കുക നിര്‍ബ്ബന്ധിതസൈനിക സേവനത്തിനെടുക്കുക Draftsman ചിത്രമെഴുത്തുകാരന്‍ പടം വരപ്പുകാരന്‍ ഹര്‍ജിയെഴുത്തുകാരന്‍ Demand draft നാമം Noun ആവശ്യപ്പെടുമ്പോള്‍ പണമായി മാറ്റിയെടുക്കാവുന്ന ഡ്രാഫ്‌റ്റ് (ബാങ്കിനുള്ള നിര്‍ദ്ദേശം) Draft horse നാമം Noun ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്ന കുതിര Drafter നാമം Noun വരയ്ക്കാൻ ഉപയോഗിക്കുന്ന സാധനം Draftsman നാമം Noun കെട്ടിടങ്ങളുടെയും മറ്റും രേഖാചിത്രം വരയ്‌ക്കുന്നവന്‍ പ്ലാന്‍ തയ്യാറാക്കുന്നയാള്‍ മതൃകയെഴുതുന്നവന്‍