വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Dragon ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Dragon നാമം Noun വ്യാളി തീ തുപ്പുന്ന ചിറകുള്ള ഉഗ്രസര്‍പ്പം പല ഭയങ്കര സത്വങ്ങളുടെയും പേര്‍ സുശക്തമായ കവചിത ട്രാക്‌ടര്‍ ഉഗ്രവ്യക്തി പരുന്ത് യുവതീപരിരക്ഷയ്‌ക്കുള്ള സ്‌ത്രീ കലഹകാരിണി ചെറുതോക്ക് ഐതിഹാസിക വേതാളം വ്യാളം Dragon fly ഓണപ്പാറ്റ Dragonfly ഓണപ്പാറ്റ Dragon fly നാമം Noun തുമ്പി Dragon fruit നാമം Noun ഒരുതരം പയം Komodo dragon നാമം Noun ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗ്ഗം Dragonfly നാമം Noun തുമ്പി Dragons teeth നാമം Noun കോണ്‍ക്രീറ്റ് നിര്‍മ്മിതമായ ടാങ്കുവിരുദ്ധ പ്രതിരോധ പരമ്പര