Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drain

    • നാമം Noun

      • ഓവുചാല്‍
      • പ്രണാളം
      • വലിയ ചെലവ്‌
      • ചാല്‍
      • ഓവ്‌
      • പണച്ചെലവ്‌
      • സ്ഥിരച്ചെലവ്‌
      • പണമോ ശക്തിയോ അധികാരമോ ഇല്ലാതാക്കുക
      • ഒലിച്ചുപോവുക
    • ക്രിയ Verb

      • ഉണക്കുക
      • ഇല്ലാതാക്കുക
      • വലിച്ചെടുക്കുക
      • വറ്റിക്കുക
      • മുതല്‍ നശിപ്പിക്കുക
      • ഒലിച്ചുപോവുക
      • വാര്‍ക്കുക
      • ഒഴുകിപ്പോവുക
      • കുടിച്ചു വറ്റിക്കുക
      • ഒഴുക്കിക്കളയുക
      • വെള്ളം വറ്റിക്കുക
  2. Drained

    • വിശേഷണം Adjective

      • നശിച്ച

    Brain drain

    • നാമം Noun

      • സ്വന്തം രാജ്യത്തുനിന്ന്‌ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം

    Drain pipe

    • നാമം Noun

      • ഭൂഗര്‍ഭത്തിലുള്ള മലിനജലവാഹിനി

    Drainage

    • നാമം Noun

      • വെള്ളം വാര്‍ക്കല്‍
      • ജലനിര്‍ഗ്ഗമനസംവിധാനം
      • പട്ടണത്തിലെ അഴുക്കുവെള്ളത്തെ വെളിയിലേയ്‌ക്കു കളയുന്ന ഏര്‍പ്പാട്‌
      • നീരൊഴുക്ക്‌
      • ജലനിര്‍ഗ്ഗമനം
      • ഡ്രയിനേജ്‌

    Drain off

    • ഉപവാക്യ ക്രിയPhrasal verb

      • ഉണക്കുക

    Brain drain

    • ക്രിയ Verb

      • വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക

    To drain

    • ക്രിയ Verb

      • ചോര്‍ത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍