വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Drawing ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Drawing പടം ചിത്രമെഴുത്ത് പടം വരപ്പ് ചിത്രമെഴുത്ത് നാമം Noun ആലേഖ്യം ചിത്രം ചിത്രകല പടംവരപ്പ് Back to the drawing board ഭാഷാശൈലി Idiom ഒരു ശ്രമം പരാജയപ്പെടുമ്പോൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്നത് Drawing account നാമം Noun പണമെടുക്കുന്നതിനുള്ള നിക്ഷേപം Drawing board നാമം Noun ചിത്രഫലകം ചിത്രഫലകം ചിത്രം വരയ്‌ക്കുമ്പോള്‍ കടലാസ് ഉറപ്പിക്കുന്ന പരന്ന പലക Drawing paper നാമം Noun പടം വരയ്‌ക്കാനുള്ള കട്ടികൂടിയ കടലാസ് Drawing room നാമം Noun ഇരിപ്പറ വിരുന്നുകാര്‍ ഇരിക്കുന്ന മുറി സ്വീകരണമുറി Drawing pin നാമം Noun മൊട്ടുസൂചി വരപ്പുകടലാസ് പലകയില്‍ ഉറപ്പിക്കാനുള്ള ആണി