ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dreadlocks
-
നാമം Noun
- മുറുകിയതും ചുരുണ്ടതുമായ ഇഴകളുണ്ടാക്കുന്ന വിധത്തില്‍
- നീളത്തില്‍ തലമുടി പിരിക്കുന്ന രീതി
-
-
Dread
-
- ഉല്‍ക്കടഭീതി
- ഭീതിയോടെ നോക്കുക
Dread
-
വിശേഷണം Adjective
- ഭയാനകമായ
- ഘോരമായ
- ഭയമോ ഭയഭക്തിയോ ഉണര്‍ത്തുന്ന
Dreadful
-
വിശേഷണം Adjective
- ഭീഷണമായ
- ഭയാനകമായ
- ഭയജനകമായ
- മയാത്ഭുതമിശ്രമായ വികാരമുളവാക്കുന്ന
- ഭീതിതമായ
- ഭീകരമായ
Dreadfully
-
വിശേഷണം Adjective
- ഭയങ്കരമായി
- ഭയങ്കമായി
- ദാരുണമായി
Dread
-
നാമം Noun
- ഭീതി
- ഭയം
- ഉല്‍ക്കണ്‌ഠാകുലമായ യം
- പേടി
Penny dreadful
-
നാമം Noun
- വിലകുറഞ്ഞ സ്‌തോഭജനകനോവല്‍
Dread
-
ക്രിയ Verb
- അതിയായി ഭയപ്പെടുക
- ഭയക്കുക
- പേടിക്കുക
-












Click it and Unblock the Notifications