ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Drinkable
-
വിശേഷണം Adjective
- കുടിക്കത്തക്ക
- പാനയോഗ്യമായ
- കുടിക്കാന്‍ കൊള്ളാവുന്ന
- കുടിക്കാന്‍ കൊളളാവുന്ന
- പാനയോഗ്യമായ
-
-
Drink like a fish
-
ഭാഷാശൈലി Idiom
- തുടരെത്തുടരെ കുടിക്കുക
- പതിവായി ധാരാളം മദ്യപിക്കുക
Drink to
-
ഭാഷാശൈലി Idiom
- ഒരാളുടെ ബഹുമാനാര്‍ഥമായും മറ്റും കുടിക്കുക
A milk n honey drink
-
നാമം Noun
- മധുപര്‍ക്കം
Drink
-
നാമം Noun
- പാനീയം
- മദ്യം
- മധു
- മദിര
- മദ്യസേവനം
Drink in
-
നാമം Noun
- സോത്സാഹം
Drink
-
ക്രിയ Verb
- ആസ്വദിക്കുക
- കുടിക്കുക
- മദ്യപിക്കുക
- കുടിയ്‌ക്കുക
Drink in
-
ക്രിയ Verb
- ഉള്‍ക്കൊള്ളുക
- ശരിക്കും ആസ്വദിക്കുക
-












Click it and Unblock the Notifications