Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drive crazy

    • ക്രിയ Verb

      • കുപിതനാക്കുക
  2. Catridge drive

    • നാമം Noun

      • ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്‌ക്‌ ഡ്രവ്‌

    Cd drive

    • നാമം Noun

      • കോംപാക്‌ട്‌ ഡിസ്‌കിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കടത്തിവിടാനുള്ള ഉപകരണം

    Disk drive

    • നാമം Noun

      • ഡിസ്‌കിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം

    Drive

    • നാമം Noun

      • തള്ളിക്കയറ്റുക
      • സവാരി
      • വണ്ടിസവാരി
      • വാഹനയാത്ര
      • ഭംഗിയുള്ള തെരുവ്‌
      • പന്തടി
      • ആന്തരികത്വര
      • സ്റ്റിയറിങ്ങിന്റെ സ്ഥാനം
      • ഉള്‍പ്രരണ
      • നിര്‍ബ്ബന്ധിക്കുക
      • വണ്ടിയോടിക്കുക

    Drive

    • ക്രിയ Verb

      • ഓടിക്കുക
      • തുരത്തുക
      • നിര്‍ബന്ധിക്കുക
      • പ്രേരിപ്പിക്കുക
      • തെളിക്കുക
      • തറയ്‌ക്കുക
      • ദ്വാരമുണ്ടാക്കുക
      • പറത്തുക
      • തട്ടി നീക്കുക

    Drive a nail in to

    • ക്രിയ Verb

      • ആണിയടിക്കുക

    Drive a nail into someones coffin

    • ക്രിയ Verb

      • ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക