ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Drunk
-
വിശേഷണം Adjective
- കുടിച്ചു ലഹരിപിടിച്ച
- ഉല്‍ക്കടവികാരാധീനനായ
- കുടിച്ചു മത്തനായ
- വിജയോന്മാദം കൊണ്ട
- അധികാരഗര്‍വ്വ് തലയ്‌ക്കു പിടിച്ച
-
നാമം Noun
- കുടിച്ചന്തം വിട്ടയാള്‍
- മദ്യപാനി
- കുടിയന്‍
- മദ്യപന്‍
- മദോന്മത്തായ
- വിജയോന്മാദംകൊണ്ട
-
-
Fighting drunk
-
വിശേഷണം Adjective
- വല്ലാതെ മദ്യപിച്ച
Punch drunk
-
വിശേഷണം Adjective
- ഇടികൊണ്ട് അവശനായ
- പ്രഹരത്താല്‍ ബോധമില്ലാതായ
Rolling drunk
-
വിശേഷണം Adjective
- കുടിച്ചുമത്തനായിവേച്ചുനടക്കുന്ന
Sow drunk
-
വിശേഷണം Adjective
- കണക്കില്ലാതെ കുടിച്ച
Drunken
-
വിശേഷണം Adjective
- കുടിച്ചു ലഹരിപിടിച്ച
- ലഹരിപിടിച്ച
- കുടിയാലുണ്ടായ
- മദോന്‍മത്തനായ
Punch drunk
-
നാമം Noun
- കാലുറയ്‌ക്കാതെ പതറുന്ന
Drunkard
-
നാമം Noun
- മദ്യപാനി
- കുടിയന്‍
- മദ്യാസക്തന്‍
- പാനാസക്തന്‍
- സ്ഥിരം മദ്യപാനി
-












Click it and Unblock the Notifications