Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dry

      • ഉണങ്ങിയ
    • വിശേഷണം Adjective

      • വിരസമായ
      • വരണ്ട
      • വാടിക്കരിഞ്ഞ
      • ശുഷ്‌ക്കമായ
      • നിര്‍വ്വികാരമായ
      • താല്‍പര്യമുണ്ടാക്കാത്ത
      • നടപ്പിലുള്ള
      • അതിയായ ദാഹിക്കുന്ന
      • കാഞ്ഞ
      • നനവുതട്ടാത്ത
      • മഴയില്ലാത്ത
      • ദാക്ഷിണ്യമില്ലാത്ത
      • ലഹരിപാനീയങ്ങളുടെ ഉപയോഗത്തെ തടയുന്ന
    • നാമം Noun

      • വെള്ളം
      • മദ്യനിരോധനം
    • ക്രിയ Verb

      • ഉണക്കുക
      • ഉണങ്ങുക
      • വറ്റിക്കുക
      • ശുഷ്‌ക്കിച്ചുപോകുക
      • വരളുക
      • വാട്ടുക
      • കാച്ചുക
      • ആറുക
      • നീര്‍വലിയുക
      • ഉലര്‍ത്തുക
  2. Dry bark of trees

      • മരത്തിന്റെ ഉണങ്ങിയതൊലി

    A dry

    • വിശേഷണം Adjective

      • തണ്ണീര്‍ദാഹമുള്ള
      • തൃഷ്‌ണയുള്ള

    Cut and dry

    • ഭാഷാശൈലി Idiom

      • വളരെ വ്യക്തമായ

    Crumpling dry leaves

    • നാമം Noun

      • ഉണങ്ങിയ ഇലകള്‍

    Dry farming

    • നാമം Noun

      • മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി

    Blow dry

    • ക്രിയ Verb

      • ഹെയര്‍ ഡ്രയര്‍ വച്ച്‌ മുടി ഉണക്കുക

    Dry clean

    • ക്രിയ Verb

      • വസ്‌ത്രങ്ങളെ പെട്രോളിയവും മറ്റു രാസവസ്‌തുക്കളുമുപയോഗിച്ച്‌ അലക്കുക