വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Dull ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Dull മങ്ങിയ മൂടിക്കെട്ടിയ നിരുത്സാഹപരമായ വിശേഷണം Adjective വിരസമായ നിര്‍ജ്ജീവമായ അവ്യക്തമായ മന്ദബുദ്ധിയായ മുഷിഞ്ഞ നിരാനന്ദമായ ശുഷ്‌ക്കമായ വൈശദ്യം കുറവായ സൂക്ഷമാവബോധമില്ലാത്ത മൂര്‍ച്ചയില്ലാത്ത താല്‍പര്യമുണര്‍ത്താത്ത നല്ലപോലെ കേള്‍വിയില്ലാത്ത ഉണര്‍ച്ചയില്ലാത്ത മുഷിപ്പിക്കുന്ന നിരുതത്സാഹപരമായ മന്ദഗാമിയായ നയനസൂക്ഷ്‌മത കുറഞ്ഞ ക്രിയ Verb കുറയ്‌ക്കുക മങ്ങിക്കുക മന്ദിപ്പിക്കുക ജഡീകരിക്കുക മൂഢനാക്കുക രസമില്ലാതാക്കുക മൂര്‍ച്ചകെടുത്തുക ശോഭയില്ലാതാക്കുക Dullard ഭാവനയില്ലാത്ത Dully അല്പം മന്ദബുദ്ധിയായ Dull headed വിശേഷണം Adjective ബുദ്ധിശൂന്യനായ Dullard നാമം Noun മുട്ടാളന്‍ മന്ദബുദ്ധി മന്ദന്‍ Dullness നാമം Noun നിശ്ചേതനത്വം കുറവ് ജാഡ്യം ബുദ്ധിമാന്ദ്യം പ്രകാശമില്ലായ്‌മ മങ്ങല്‍ നിരുത്സാഹത