Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dust and ashes

    • ഭാഷാശൈലി Idiom

      • നിരാശാജനകമായ എന്തെങ്കിലും
  2. Bite the dust

    • ഭാഷാശൈലി Idiom

      • മരിക്കുക

    Dust

    • നാമം Noun

      • കുഴപ്പം
      • മനുഷ്യന്‍
      • ബഹളം
      • ധൂളി
      • പൊടിപടലം
      • ചവര്‍
      • ദേഹാവശിഷ്‌ടം
      • ക്ഷാരം
      • മനുഷ്യശരീരം
      • പൂമ്പൊടി
      • പൊടി
      • ചിതാഭസ്‌മം
      • ചൂര്‍ണ്ണം
      • മണല്‍
      • പൂഴി
      • പൊടിയടിക്കല്‍

    Dust jacket

    • നാമം Noun

      • പുസ്‌തകത്തിന്റെ ആവരണം

    Dust of feet

    • നാമം Noun

      • പാദധൂളി

    Dust storm

    • നാമം Noun

      • പൊടിക്കാറ്റ്

    Dust

    • ക്രിയ Verb

      • പൊടി തൂത്തുകളയുക
      • ക്ഷോഭത്തോടെ സ്ഥലം വിടുക
      • വെടിപ്പാക്കുക
      • പൊടി തുടയ്‌ക്കുക
      • പൊടി തൂവുക
      • നിര്‍ധൂളീകരിക്കുക
      • പൊടി
      • ചിതാഭസ്മം

    Dust his jacket

    • ക്രിയ Verb

      • നന്നായി പ്രഹരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍