Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dye

      • മുടി
      • തുണി മുതലായവയുടെ നിറം മാറ്റാന്‍ ഉപയോഗിക്കുന്ന വര്‍ണ്ണവസ്തു
      • പുതിയ നിറം കൊടുക്കുക
    • നാമം Noun

      • വര്‍ണ്ണം
      • നിറം
      • ചായം
      • വര്‍ണ്ണവസ്‌തു നല്‍കുന്ന പദാര്‍ത്ഥം
    • ക്രിയ Verb

      • ചാമിടുക
      • പുതിയ നിറം കൊടുക്കുക
      • മാറ്റമില്ലാതാക്കുക
      • വര്‍ണ്ണം കയറ്റുക
      • ചായമിടുക
      • ചായം കാച്ചുക
  2. Laying dye

      • ചൂത്‌

    Dyed in the wool

    • വിശേഷണം Adjective

      • സമീപനം മാറ്റാത്ത

    Red dye

    • നാമം Noun

      • ചായില്യം
      • ചുവപ്പുചായം

    Tie and dye

    • നാമം Noun

      • ഡൈ ചെയ്‌ത്‌ വസ്‌ത്രങ്ങള്‍ക്ക്‌ നിറം കൊടുക്കുന്ന ഒരു രീതി

    Dyed

    • നാമം Noun

      • തരം
      • നിറം
      • ചായം
      • നിറമുള്ള ദ്രാവകം

    Dyeing

    • നാമം Noun

      • ചായം മുക്കല്‍

    Tie dye

    • ക്രിയ Verb

      • ഡൈ ചെയ്‌ത്‌ നിറം കൊടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍