Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dynamic

    • വിശേഷണം Adjective

      • ശക്തിപരമായ
      • ഊര്‍ജ്ജസംബന്ധിയായ
      • ചലിക്കുന്ന ശക്തിയെക്കുറിച്ചുള്ള
      • ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
      • ചലനാത്മകമായ
      • പരിവര്‍ത്തനാത്മകമായ
      • ബലതന്ത്രപരമായ
  2. Dynamic website

      • ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം

    Hydro dynamic

    • വിശേഷണം Adjective

      • ജലശക്തിപരമായ

    Dynamics

    • നാമം Noun

      • ബലതന്ത്രം
      • ചലനബലത്തെക്കുറിച്ച്‌ പഠിക്കുന്ന ശാസ്‌ത്രശാഖ
      • ഗതിവിജ്ഞാനീയം

    Dynamics branch

    • നാമം Noun

      • ബലതന്ത്രം
      • ചലനശാസ്‌ത്രം

    Hydro dynamics

    • നാമം Noun

      • ജലശക്തി ശാസ്‌ത്രം
      • ദ്രാവകഗതിവിജ്ഞാനം

    Zoo dynamics

    • നാമം Noun

      • പ്രാണിദേഹ വ്യാപാര ശാസ്‌ത്രം