വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Eagerness ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Eagerness ആകാംക്ഷ നാമം Noun കൊതി വര്‍ദ്ധിച്ച ആശ ഔത്സുക്യം Eagerly ആകാംക്ഷയോടെ വ്യഗ്രതയോടെ ഔത്സുക്യത്തോടെ Eager വിശേഷണം Adjective തല്‍പരനായ അത്യാശയോടുകൂടിയ ആകാംക്ഷയുള്ള ആസക്തിയുള്ള ഉത്സുകനായ താത്‌പര്യമുള്ള ആകാംക്ഷയുളള വ്യഗ്രതയുള്ള അത്യാശയോടുകൂടിയ ഏകാഗ്രചിത്തനായ ആസക്തിയുളള Eager for വിശേഷണം Adjective അതിയായ ആഗ്രഹമുള്ള Eagerly ക്രിയാവിശേഷണംAdverb ഔത്സുക്യത്തോടെ വ്യഗ്രതയോടെ താത്‌പര്യത്തോടെ ആകാംക്ഷയോടെ Eager beaver നാമം Noun കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍ അത്യാവേശം പൂണ്ടവന്‍