Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Earnest

      • ആസക്തനായ
      • മനസ്സുറച്ച
      • നാട്യമല്ലാത്ത
      • വാസ്തവമായ
    • വിശേഷണം Adjective

      • അചഞ്ചലമായ
      • ആത്മാര്‍ത്ഥമായ
      • ദൃഢമായ
      • കാര്യമായ
      • ഗൗരവമായ
      • വ്യഗ്രമായ
      • നിരതമായ
    • നാമം Noun

      • ആദിഫലം
      • മുന്‍പേ കൊടുക്കുന്ന അടയാളം
      • മുന്‍കൂര്‍ പണം
  2. In earnest

    • വിശേഷണം Adjective

      • കാര്യമായി

    In sad earnest

    • വിശേഷണം Adjective

      • ഗൗരവമായി

    Over earnest

    • വിശേഷണം Adjective

      • അതിവ്യഗ്രതയുള്ള

    Earnest money

    • നാമം Noun

      • അച്ചാരം
      • നിരതദ്രവ്യം

    Earnestly

    • നാമം Noun

      • കര്യമാക്കുന്നയാള്‍

    Earnest money

    • ക്രിയ Verb

      • ജാമ്യത്തുക

    Over earnest

    • ക്രിയ Verb

      • അളവറ്റുതിന്നുക
      • അളവിലേറെ ഭക്ഷണം കഴിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍