Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ease

    • അവ്യയം Conjunction

      • നിര്‍ബാധം
      • സമാധാനം
      • പ്രയാസമില്ലായ്മ
    • നാമം Noun

      • സൗകര്യം
      • സുഖസൗകര്യം
      • ലാളിത്യം
      • സൗഖ്യം
      • ആശ്വാസം
      • സ്വസ്ഥത
      • അനായാസം
      • സുസാധ്യത
      • പ്രയാസമില്ലായ്‌മ
      • സ്വാഭാവികത്വം
    • ക്രിയ Verb

      • ആശ്വസിപ്പിക്കുക
      • സാന്ത്വനപ്പെടുത്തുക
      • ശമിപ്പിക്കുക
      • വേദന ശമിപ്പിക്കുക
      • ഭാരം കുറയ്‌ക്കുക
      • മനസ്സുഖമുണ്ടാക്കുക
      • സൗകര്യപ്പെടുത്തുക
      • നിയന്ത്രണത്തില്‍നിന്നുമോചിപ്പിക്കുക
      • ലഘൂകരിക്കുക
      • മൂല്യം കുറയ്‌ക്കുക
      • ശാന്തി വരുത്തുക
  2. Ill at ease

    • വിശേഷണം Adjective

      • അസുഖകരമായ

    Easeful

    • വിശേഷണം Adjective

      • ആശ്വസിപ്പിക്കുന്ന
      • സ്വാസ്ഥ്യകരമായ

    Easefully

    • വിശേഷണം Adjective

      • സ്വൈരമായി
      • സ്വസ്ഥമായി

    Ill at ease

    • ഭാഷാശൈലി Idiom

      • പേടിച്ചു പോവുക

    With ease

    • ഭാഷാശൈലി Idiom

      • അനായാസമായി

    Easel

    • നാമം Noun

      • മുക്കാലി
      • ചിത്രപീഠം

    Ill at ease

    • ക്രിയ Verb

      • അസ്വസ്ഥമാവുക
      • അസ്വസ്ഥനാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍