Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Easterner

    • നാമം Noun

      • പൗരസ്‌ത്യ ദേശനിവാസി
  2. Easterly

    • വിശേഷണം Adjective

      • കിഴക്കുള്ള
      • കിഴക്കുനിന്നും വരുന്ന
      • കിഴക്കോട്ടു പോകുന്ന
      • കിഴക്കോട്ട്‌ പോകുന്ന

    Eastern

    • വിശേഷണം Adjective

      • പൗരസ്‌ത്യമായ
      • കിഴക്കുദിക്കിനെ സംബന്ധിച്ച
      • പൂര്‍വ്വദിക്കിലുള്ള
      • കിഴക്കുഭാഗത്തെ
      • കിഴക്കുഭാഗത്തുള്ള

    Easter

    • നാമം Noun

      • ക്രിസ്‌തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പു തിരുനാള്‍
      • ഈസ്റ്റര്‍
      • ക്രിസ്‌തുവിന്റെ പുനരുത്ഥാന ദിനാഘോഷം
      • ഉയിര്‍ത്തെഴുന്നേല്‍പ്പ് തിരുനാള്‍
      • ക്രിസ്തുവിന്‍റെ പുനരുത്ഥാന ഉത്സവം
      • ദു:ഖവെള്ളിയാഴ്ച മുതലുള്ള വാരാന്ത്യം

    Easter day easter sunday

    • നാമം Noun

      • ഈസ്റ്റര്‍ ഞായറാഴ്‌ച

    South easter

    • നാമം Noun

      • ഒരുവക കൊടുങ്കാറ്റ്‌
      • തെക്കുകിഴക്കന്‍ കാറ്റ്‌

    Easterly

    • നാമം Noun

      • കിഴക്കന്‍

    Eastern

    • നാമം Noun

      • കിഴക്കന്‍
      • കിഴക്കോട്ടു തിരിഞ്ഞ
      • കിഴക്കുനിന്നുള്ള കാറ്റ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍