Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eco

    • വിശേഷണം Adjective

      • പരിസ്ഥിതി സംബന്ധമായ
  2. Eco friendly

      • പ്രകൃതിയോടു ഇണങ്ങിയ

    Ecological

    • വിശേഷണം Adjective

      • പാരിസ്ഥിതികമായ

    Eco psychology

    • നാമം Noun

      • പാരിസ്ഥിതിക മനശാസ്ത്രം

    Ecocide

    • നാമം Noun

      • ജൈവ ഹത്യ

    Ecocriticism

    • നാമം Noun

      • ഹരിതനിരൂപണം
      • ഹരിതവിമർശനം

    Ecological transformation

    • നാമം Noun

      • ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
      • പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്

    Ecologically fragile land

    • നാമം Noun

      • പരിസ്തിതി പരമായി പ്രാധാന്യമുള്ള പ്രദേശം
      • ഈ സ്ഥലത്തെ പ്രവർത്തികൾ വളരെയധികം പരിസ്ഥിതിയെ സ്വാധീനിക്കുന്നു