Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Economically

      • ചെലവുചുരുക്കിക്കൊണ്ട്‌
      • സാമ്പത്തികദൃഷ്‌ട്യാ
    • ക്രിയാവിശേഷണംAdverb

      • ചെലവു ചുരുക്കിയിട്ട്‌
      • ധനപരമായി
  2. Chermatic economics

      • പണത്തെക്കുറിച്ചുള്ള പഠ

    Economic

    • വിശേഷണം Adjective

      • മിതവ്യയ ശീലമുള്ള
      • ദുര്‍വ്യയം ചെയ്യാത്ത
      • സാമ്പത്തികമായ
      • അര്‍ത്ഥശാസ്‌ത്രവിഷയകമായ
      • ലാഭകരമായ
      • ധനതത്ത്വശാസ്‌ത്ര സംബന്ധിയായ
      • ധനവിനിമയത്തെ സംബന്ധിച്ച
      • ധനതത്ത്വശാസ്ത്രസംബന്ധിയായ
      • സാമ്പത്തികമായ

    Economical

    • വിശേഷണം Adjective

      • ചെലവുചുരുക്കുന്ന
      • പാഴ്‌ച്ചെലവൊഴിവാക്കുന്ന
      • മിതവ്യയമായ
      • ചെലവു കുറയ്‌ക്കുന്ന
      • ചെലവുകുറയ്ക്കുന്ന
      • ക്രമമായി ചെലവിടുന്ന

    Econometrics

    • നാമം Noun

      • അര്‍ത്ഥതശാസ്‌ത്രവസ്‌തുതകളും അവയുടെ പരസ്‌പരം ബന്ധങ്ങളും കമ്പ്യൂട്ടര്‍ യന്ത്രങ്ങളുടെ സഹാത്തോടെ സാംഖ്യാകമായി അപഗ്രഥിക്കുന്ന ശാസ്‌ത്രം

    Economic condition

    • നാമം Noun

      • സാമ്പത്തികനില

    Special economic zone

    • നാമം Noun

      • പ്രത്യേക സാമ്പത്തിക മേഖല

    Economics

    • നാമം Noun

      • ധനശാസ്‌ത്രം
      • സാമ്പത്തികശാസ്‌ത്രം
      • രാജ്യപരിപാലനശാസ്‌ത്രം
      • നിര്‍വ്വാഹകവിദ്യ
      • അര്‍ത്ഥശാസ്‌ത്രം
      • സന്പത്തിന്‍റെ ഉത്പാദനം
      • അര്‍ത്ഥശാസ്ത്രം
      • ഒരു രാജ്യത്തിന്‍റെ സാന്പത്തിക നില
      • ധനതത്വശാസ്ത്രം
      • സാന്പത്തികശാസ്ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍