ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Economize
-
ക്രിയ Verb
- അല്‍പാല്‍പമായി വിനിയോഗിക്കുക
- ദുര്‍വ്വ്യയം ചെയ്യാതിരിക്കുക
- മിതവ്യയം ചെയ്യുക
- ദുര്‍വ്യയം ചെയ്യാതിരിക്കുക
- ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
- ചിലവു ചുരുക്കുക
-
-
Economically
-
- ചെലവുചുരുക്കിക്കൊണ്ട്
- സാമ്പത്തികദൃഷ്‌ട്യാ
Economic
-
വിശേഷണം Adjective
- മിതവ്യയ ശീലമുള്ള
- ദുര്‍വ്യയം ചെയ്യാത്ത
- സാമ്പത്തികമായ
- അര്‍ത്ഥശാസ്‌ത്രവിഷയകമായ
- ലാഭകരമായ
- ധനതത്ത്വശാസ്‌ത്ര സംബന്ധിയായ
- ധനവിനിമയത്തെ സംബന്ധിച്ച
- ധനതത്ത്വശാസ്ത്രസംബന്ധിയായ
- സാമ്പത്തികമായ
Economical
-
വിശേഷണം Adjective
- ചെലവുചുരുക്കുന്ന
- പാഴ്‌ച്ചെലവൊഴിവാക്കുന്ന
- മിതവ്യയമായ
- ചെലവു കുറയ്‌ക്കുന്ന
- ചെലവുകുറയ്ക്കുന്ന
- ക്രമമായി ചെലവിടുന്ന
Economically
-
ക്രിയാവിശേഷണംAdverb
- ചെലവു ചുരുക്കിയിട്ട്
- ധനപരമായി
Econometrics
-
നാമം Noun
- അര്‍ത്ഥതശാസ്‌ത്രവസ്‌തുതകളും അവയുടെ പരസ്‌പരം ബന്ധങ്ങളും കമ്പ്യൂട്ടര്‍ യന്ത്രങ്ങളുടെ സഹാത്തോടെ സാംഖ്യാകമായി അപഗ്രഥിക്കുന്ന ശാസ്‌ത്രം
Economic condition
-
നാമം Noun
- സാമ്പത്തികനില
Special economic zone
-
നാമം Noun
- പ്രത്യേക സാമ്പത്തിക മേഖല
-












Click it and Unblock the Notifications