വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Educate ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Educate പഠിപ്പിക്കുക ഏതെങ്കിലും സവിശേഷ ലക്ഷ്യത്തിനുവേണ്ടി പരിശീലിപ്പിക്കുക ക്രിയ Verb പഠിപ്പിക്കുക വിദ്യ അഭ്യസിപ്പിക്കുക ബുദ്ധിവികാസം വരുത്തുക അറിവുണ്ടാക്കുക ഉപദേശിക്കുക ബോധിപ്പിക്കുക ശിക്ഷണം കൊടുക്കുക Educated വിദ്യാഭ്യാസം തികഞ്ഞ Self educated ഗുരുവില്ലാത്തെ Educated വിശേഷണം Adjective അഭ്യസ്‌തവിദ്യനായ സംസ്‌കൃതചിത്തനായ വിദ്യാഭ്യാസമുള്ള ശിക്ഷണമുള്ള വിദ്യാസമ്പന്നതയുടെ ഗുണഫലമായ Self educated വിശേഷണം Adjective സ്വയം വിദ്യ അഭ്യസിച്ച തനിയെ പഠിച്ച Well educated വിശേഷണം Adjective അഭ്യസ്‌തവിദ്യനായ Educated fool നാമം Noun വിദ്യഭ്യാസമുള്ള വിഡ്‌ഢി Educated guess നാമം Noun അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം