Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Educative

    • വിശേഷണം Adjective

      • വിദ്യാഭാസസംബന്ധിയായ
      • വിദ്യാദായകമായ
    • നാമം Noun

      • ആചാര്യന്‍
      • പ്രബോധകന്‍
  2. Educate

      • പഠിപ്പിക്കുക
      • ഏതെങ്കിലും സവിശേഷ ലക്ഷ്യത്തിനുവേണ്ടി പരിശീലിപ്പിക്കുക

    Educated

      • വിദ്യാഭ്യാസം തികഞ്ഞ

    Educable

    • വിശേഷണം Adjective

      • വിദ്യ അഭ്യസിപ്പിക്കാവുന്ന

    Educated

    • വിശേഷണം Adjective

      • അഭ്യസ്‌തവിദ്യനായ
      • സംസ്‌കൃതചിത്തനായ
      • വിദ്യാഭ്യാസമുള്ള
      • ശിക്ഷണമുള്ള
      • വിദ്യാസമ്പന്നതയുടെ ഗുണഫലമായ

    Educated fool

    • നാമം Noun

      • വിദ്യഭ്യാസമുള്ള വിഡ്‌ഢി

    Educated guess

    • നാമം Noun

      • അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം

    Educate

    • ക്രിയ Verb

      • പഠിപ്പിക്കുക
      • വിദ്യ അഭ്യസിപ്പിക്കുക
      • ബുദ്ധിവികാസം വരുത്തുക
      • അറിവുണ്ടാക്കുക
      • ഉപദേശിക്കുക
      • ബോധിപ്പിക്കുക
      • ശിക്ഷണം കൊടുക്കുക