ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Educator
-
നാമം Noun
- പ്രബോധകന്‍
- അധ്യയനം നടത്തുന്ന ആള്‍
- അധ്യാപകന്‍
-
-
Educate
-
- പഠിപ്പിക്കുക
- ഏതെങ്കിലും സവിശേഷ ലക്ഷ്യത്തിനുവേണ്ടി പരിശീലിപ്പിക്കുക
Educated
-
- വിദ്യാഭ്യാസം തികഞ്ഞ
Educable
-
വിശേഷണം Adjective
- വിദ്യ അഭ്യസിപ്പിക്കാവുന്ന
Educated
-
വിശേഷണം Adjective
- അഭ്യസ്‌തവിദ്യനായ
- സംസ്‌കൃതചിത്തനായ
- വിദ്യാഭ്യാസമുള്ള
- ശിക്ഷണമുള്ള
- വിദ്യാസമ്പന്നതയുടെ ഗുണഫലമായ
Educated fool
-
നാമം Noun
- വിദ്യഭ്യാസമുള്ള വിഡ്‌ഢി
Educated guess
-
നാമം Noun
- അനുഭവജ്ഞാനത്തിലൂടെയുള്ള അനുമാനം
Educate
-
ക്രിയ Verb
- പഠിപ്പിക്കുക
- വിദ്യ അഭ്യസിപ്പിക്കുക
- ബുദ്ധിവികാസം വരുത്തുക
- അറിവുണ്ടാക്കുക
- ഉപദേശിക്കുക
- ബോധിപ്പിക്കുക
- ശിക്ഷണം കൊടുക്കുക
-












Click it and Unblock the Notifications