ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Effort
-
- നിര്‍വ്വഹിക്കപ്പെട്ട കാര്യം ഏകാഗ്രത ആവശ്യപ്പെടുന്നത്
- അധ്വാനം
- ഉറച്ച പരിശ്രമം
-
നാമം Noun
- ഉദ്യമം
- പ്രയത്‌നം
- പരിശ്രമം
- സംരഭം
- അദ്ധ്വാനം
-
-
Single minded effort
-
- ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമം
Effortless
-
വിശേഷണം Adjective
- അനായാസമായ
- യാതൊരുവിധ യത്‌നവും ആവശ്യമില്ലാത്ത
- എളുപ്പമുള്ള
- പ്രയത്‌നിക്കാതെ കിട്ടിയ
Effortlessly
-
വിശേഷണം Adjective
- അനായാസമായി
Ceaseless effort
-
നാമം Noun
- നിരന്തരശ്രമം
Human effort
-
നാമം Noun
- മനുഷ്യപ്രയത്‌നം
Single minded effort
-
നാമം Noun
- അചലഞ്ചലമായ പരിശ്രമം
Put a lot of effort
-
ക്രിയ Verb
- കഠിനമായി പരിശ്രമിക്കുക
-












Click it and Unblock the Notifications