ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ego
-
നാമം Noun
- അഹങ്കാരം
- അഹംബോധം
- തന്നെപ്പറ്റി തനിക്കുള്ളബോധം
- അഹന്ത
- അഹങ്കാരതത്ത്വം
- അഹംഭാവം
- ആത്മാവ്
- അഹം
- ആത്മന്‍
-
-
Egoism
-
- അഹന്ത
Ego centric
-
വിശേഷണം Adjective
- അഹന്താനിഷ്‌ഠമായ
- തന്നില്‍ത്തന്നെകേന്ദ്രീകരിച്ച
Alter ego
-
നാമം Noun
- സൂക്ഷ്‌മ ശരീരം
- ആത്മമിത്രം
- വ്യക്തിത്വത്തിന്റെ മറുവശം
- അന്തരംഗസ്‌നേഹിതന്‍
Group ego
-
നാമം Noun
- ഒരു കൂട്ടത്തിന്‍റെ അഹന്ത
Super ego
-
നാമം Noun
- മസസ്സാക്ഷിയെ പ്രവര്‍ത്തിപ്പിക്കുകയും സാമൂഹികനിയമങ്ങള്‍ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തകരണശക്തി
- വിശിഷ്‌ടാന്തഃകരണം
Ego trip
-
ക്രിയ Verb
- സ്വന്തം കേമത്തംകാണിക്കാന്‍ ജോലിചെയ്യുക
Massage ones ego
-
ക്രിയ Verb
- പുകഴ്‌ത്തലിലൂടെ ഒരാളുടെ അഹംഭാവം വര്‍ദ്ധിപ്പിക്കുക
-












Click it and Unblock the Notifications