Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Egotistical

    • വിശേഷണം Adjective

      • ദുരഭിമാനമുള്ള
      • സ്വാഭിമാനിയായ
      • ദുരഭിമാനിയായ
    • നാമം Noun

      • ആത്മപ്രശംസ ചെയ്യുന്നയാള്‍
  2. Egotistic

    • വിശേഷണം Adjective

      • അഹങ്കാരിയായ
      • അഹംഭാവിയായ
      • ഗര്‍വ്വിഷ്‌ഠനായ

    Egotism

    • നാമം Noun

      • അഹംഭാവം
      • ഞാന്‍, എന്നെ, എന്റെ എന്ന്‌ീ വാക്കുകളുടെ അമിതപ്രയോഗം
      • എപ്പോഴും തന്നെക്കുറിച്ചു സംസാരിക്കുന്ന ശീലം ആത്മപ്രശംസകന്‍
      • പൊങ്ങച്ചം
      • അവനവനെ അമിതമായി പുകഴ്ത്തുന്ന സ്വഭാവം

    Egotist

    • നാമം Noun

      • അഹങ്കാരി
      • ആത്മപ്രശംസകന്‍
      • അഹംമാന്യന്‍

    Egotistic

    • നാമം Noun

      • ആത്മപ്രശംസ