Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Elder

      • വയസ്സു മൂത്ത
      • പ്രായംചെന്ന
      • വയസ്സുമൂത്ത
      • മുന്‍പിറന്ന
    • വിശേഷണം Adjective

      • ജ്യേഷ്‌ഠനായ
      • പൂര്‍വ്വജമായ
      • അഗ്രജമായ
      • രണ്ടു സഹോദരരില്‍ മൂപ്പുള്ള
    • നാമം Noun

      • വയോധികന്‍
      • പ്രമാണി
      • മൂത്തയാള്‍
      • മുതിര്‍ന്നവര്‍
  2. Elder brother's

      • ചേട്ടന്റെ

    Elderly

      • പ്രായം ചെന്ന
      • വയസ്സുചെന്ന
      • സാമാന്യം പ്രായം ചെന്ന

    Elderliness

    • വിശേഷണം Adjective

      • മൂപ്പ്‌ കൂടിയ

    Elderly

    • വിശേഷണം Adjective

      • മൂത്ത
      • മുതിര്‍ന്ന

    Elder brother

    • നാമം Noun

      • ജ്യേഷ്‌ഠന്‍
      • മൂത്തസഹോദരന്‍

    Elder sister

    • നാമം Noun

      • മൂത്ത സഹോദരി
      • വയസ്സു കൂടുതല്‍ ഉള്ള സഹോദരി

    Elderly woman

    • നാമം Noun

      • പ്രായമേറിയസ്‌ത്രീ
      • മുതിര്‍ന്ന സ്ത്രീ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍