Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Electromagnetic

    • വിശേഷണം Adjective

      • വൈദ്യുതകാന്തശക്തിയുള്ള
  2. Electromagnet

    • നാമം Noun

      • വൈദ്യുതകാന്തം
      • വിദ്യുച്ഛക്തി പ്രവഹിപ്പിച്ചിട്ടുള്ള കമ്പിച്ചുരുളുകളാല്‍ ചുറ്റപ്പെട്ട ധാതുമിശ്രമില്ലാത്ത ഇരുമ്പുകഷണം

    Electromagnetism

    • നാമം Noun

      • വൈദ്യുതകാന്ത ശ്‌ക്തി

    Electromotive force

    • നാമം Noun

      • വിദ്യുത്‌ചാലകബലം
      • ഇ എം എഫ്‌ എന്നു ചുരുക്കം
      • ഒരു പ്രതിപഥത്തില്‍ പ്രയോഗിക്കപ്പെടുന്ന പൊട്ടന്‍ഷ്യല്‍ വിത്യാസങ്ങളുടെ ബിജീയഫലങ്ങള്‍