ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Electron
-
നാമം Noun
- വൈദ്യുതി ആധാനം ചെയ്‌തിട്ടുള്ള സൂക്ഷ്‌മ കണം
- സൂക്ഷ്‌മകണം
- എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാര്‍ജ്ജുള്ള കണിക
-
-
Electronic
-
വിശേഷണം Adjective
- ഇലക്‌ട്രാനുകളെ സംബന്ധിച്ച
- ഇലക്‌ട്രാണിക് ശാസ്‌ത്രത്തെ സംബന്ധിച്ച
- ഇലക്‌ട്രാണിക് വിദ്യ ഉപയോഗിക്കുന്ന
- ഇലക്‌ട്രാണ്‍ പ്രവാഹത്തെ സംബന്ധിച്ച
Electronically
-
ക്രിയാവിശേഷണംAdverb
- ഇലക്‌ട്രാണ്‍ വഴി
Electron microscope
-
നാമം Noun
- ഇലക്‌ട്രാണ്‍ സൂക്ഷ്‌മദര്‍ശിനി
- പ്രകാശകിരണങ്ങള്‍ക്കു പകരം ഇലക്‌ട്രാണിക് കിരണങ്ങള്‍ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്‌മദര്‍ശിനി
Electronegativity
-
നാമം Noun
- വിദ്യുത് ഋണത
Electronic brain
-
നാമം Noun
- കമ്പ്യൂട്ടര്‍
Electronic mail
-
നാമം Noun
- കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി
Electronic publishing
-
നാമം Noun
- പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി
-












Click it and Unblock the Notifications