Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Electronic

    • വിശേഷണം Adjective

      • ഇലക്‌ട്രാനുകളെ സംബന്ധിച്ച
      • ഇലക്‌ട്രാണിക്‌ ശാസ്‌ത്രത്തെ സംബന്ധിച്ച
      • ഇലക്‌ട്രാണിക്‌ വിദ്യ ഉപയോഗിക്കുന്ന
      • ഇലക്‌ട്രാണ്‍ പ്രവാഹത്തെ സംബന്ധിച്ച
  2. Electronically

    • ക്രിയാവിശേഷണംAdverb

      • ഇലക്‌ട്രാണ്‍ വഴി

    Electronic brain

    • നാമം Noun

      • കമ്പ്യൂട്ടര്‍

    Electronic mail

    • നാമം Noun

      • കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
      • ഇന്റര്‍നെറ്റ്‌ വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി

    Electronic publishing

    • നാമം Noun

      • പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി

    Electronics

    • നാമം Noun

      • വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അര്‍ദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ശാസ്‌ത്രവും സാങ്കേതികവിദ്യയും
      • നിര്‍വാതകത്തിലോ, വാതകത്തിലോ, അര്‍ദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്‌ത്രം