Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Electronically

    • ക്രിയാവിശേഷണംAdverb

      • ഇലക്‌ട്രാണ്‍ വഴി
  2. Electrocution

    • വിശേഷണം Adjective

      • വിദ്യുത്‌നിര്‍മാണപേടകത്തിലെ ധനക്ഷയധ്രുവങ്ങളിലൊന്ന്‌

    Electrodynamic

    • വിശേഷണം Adjective

      • ചലനാത്മക വൈദ്യുതിയെ സംബന്ധിച്ച

    Electro biology

    • നാമം Noun

      • ജീവജാലകങ്ങളിലുള്ള വിദ്യുച്ഛക്തിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രം

    Electrocardiogram

    • നാമം Noun

      • ഹൃദയത്തുടിപ്പുകള്‍ പുറപ്പെടുവിക്കുന്ന വൈദ്യുതി പ്രവാഹങ്ങളുടെ ബന്ധങ്ങളെപ്പറ്റിപ്രതിപാദിക്കുക രസതന്ത്രശാഖ

    Electrocution

    • നാമം Noun

      • വൈദ്യുതി കൊണ്ടുള്ള മരണം

    Electrode

    • നാമം Noun

      • ചാലകം

    Electrocute

    • ക്രിയ Verb

      • വിദ്യുച്ഛക്തിപ്രയോഗിച്ചു വധിക്കുക
      • വിദ്യുച്ഛക്തി ഉപയോഗിച്ച്‌ വധിക്കുക
      • വൈദ്യുതാഘാതം കൊണ്ട്‌ മരിക്കുക
      • വിദ്യുച്ഛക്തിയാല്‍ വധശിക്ഷ നടപ്പിലാക്കുക
      • വൈദ്യുതാഘാതംകൊണ്ട് കൊല്ലുക