Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Element

      • രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും
      • ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍
    • നാമം Noun

      • ഘടകം
      • ആധാരം
      • അംശം
      • തത്ത്വം
      • ഘടകാംശം
      • മൂലതത്ത്വം
      • മൂലപ്രമാണം
      • പ്രകൃതി
      • മൂലപദാര്‍ത്ഥം
      • മൂലധാതു
      • പ്രകൃതിശക്തികള്‍
      • ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി
      • മൂലകം
      • അടിസ്ഥാനപദാര്‍ത്ഥം
      • അന്തരീക്ഷപ്രതിഭാസങ്ങള്‍
  2. Elemental

    • വിശേഷണം Adjective

      • ജലംഎന്നിവയെക്കുറിച്ചുള്ള
      • പ്രകൃതിശക്തിളുടെ ഗാംഭീര്യമോ പ്രക്ഷുബ്‌ധതയോ ഉള്ള
      • മൂലദ്രവ്യസ്വഭാവമുള്ള
      • മൂലദ്രവ്യമായ
      • പ്രകൃതിശക്തികളെ സംബന്ധിക്കുന്ന

    Elementary

    • വിശേഷണം Adjective

      • പ്രഥമമായ
      • പ്രാഥമികമായ
      • മൂലതത്ത്വപരമായ
      • മൗലികമായ
      • പഞ്ചഭൂതാത്മകമായ
      • ലഘുവായ
      • അവ്യയമായ

    Computing element

    • നാമം Noun

      • കണക്കുകൂട്ടലുകള്‍ക്കും മറ്റു ഗണിത ക്രിയകള്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം

    Element of risk

    • നാമം Noun

      • അപകട സാധ്യത

    Elemental

    • നാമം Noun

      • ഭൂമി
      • അഗ്നി
      • വായു
      • പ്രാഥമികമായ
      • ആദിമരൂപത്തിലുള്ള

    Elementals

    • നാമം Noun

      • പൗരാണികദേവതകള്‍ പഞ്ചഭൂതങ്ങളാണെന്ന പ്രമാണം

    Elementary particle

    • നാമം Noun

      • മൗലികകണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍