ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Elementals
-
നാമം Noun
- പൗരാണികദേവതകള്‍ പഞ്ചഭൂതങ്ങളാണെന്ന പ്രമാണം
-
-
Element
-
- രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും
- ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍
Elemental
-
വിശേഷണം Adjective
- ജലംഎന്നിവയെക്കുറിച്ചുള്ള
- പ്രകൃതിശക്തിളുടെ ഗാംഭീര്യമോ പ്രക്ഷുബ്‌ധതയോ ഉള്ള
- മൂലദ്രവ്യസ്വഭാവമുള്ള
- മൂലദ്രവ്യമായ
- പ്രകൃതിശക്തികളെ സംബന്ധിക്കുന്ന
Elementary
-
വിശേഷണം Adjective
- പ്രഥമമായ
- പ്രാഥമികമായ
- മൂലതത്ത്വപരമായ
- മൗലികമായ
- പഞ്ചഭൂതാത്മകമായ
- ലഘുവായ
- അവ്യയമായ
Computing element
-
നാമം Noun
- കണക്കുകൂട്ടലുകള്‍ക്കും മറ്റു ഗണിത ക്രിയകള്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
Element
-
നാമം Noun
- ഘടകം
- ആധാരം
- അംശം
- തത്ത്വം
- ഘടകാംശം
- മൂലതത്ത്വം
- മൂലപ്രമാണം
- പ്രകൃതി
- മൂലപദാര്‍ത്ഥം
- മൂലധാതു
- പ്രകൃതിശക്തികള്‍
- ഇലക്‌ട്രിക് ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി
- മൂലകം
- അടിസ്ഥാനപദാര്‍ത്ഥം
- അന്തരീക്ഷപ്രതിഭാസങ്ങള്‍
Element of risk
-
നാമം Noun
- അപകട സാധ്യത
Elemental
-
നാമം Noun
- ഭൂമി
- അഗ്നി
- വായു
- പ്രാഥമികമായ
- ആദിമരൂപത്തിലുള്ള
-












Click it and Unblock the Notifications