Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Embryonic

    • വിശേഷണം Adjective

      • പിണ്‌ഡോല്‍പത്തിപരമായ
      • അവികസിതമായ
      • ആരംഭഘട്ടത്തിലുള്ള
      • ഭ്രൂണാവസ്ഥയിലുള്ള
  2. Embryo

    • വിശേഷണം Adjective

      • വളര്‍ച്ച പൂര്‍ത്തിയാകാത്ത
      • മനുഷ്യഭ്രൂണം
      • വിത്തിനകത്തുള്ള മുള

    Embryo

    • നാമം Noun

      • ഗര്‍ഭപിണ്‌ഡം
      • ഭ്രൂണം
      • ബീജാങ്കുരം
      • ഭ്രൂണശാസ്‌ത്രം
      • ഇളംകരു

    Embryologist

    • നാമം Noun

      • ഭ്രൂണശാസ്‌ത്രജ്ഞന്‍

    Embryology

    • നാമം Noun

      • ഭ്രൂണശാസ്‌ത്രം