Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Emotionless

    • വിശേഷണം Adjective

      • നിര്‍വ്വികാര പ്രകൃതിയുള്ള
      • വികാരഹീനമായ
      • മനോവികാരമില്ലാതെ
  2. Emotion

      • ഉണര്‍ച്ച
      • ക്ഷോഭം
      • സ്തോഭം

    Emotional

    • വിശേഷണം Adjective

      • വികാരാധീനനാകുന്ന
      • പ്രകൃതിയുള്ള
      • വികാരപരമായ
      • മനോവികാരമുണ്ടാക്കുന്ന
      • ഭാവമയമായ
      • മനോവികാരമുണ്ടാക്കുന്ന
      • പെട്ടെന്ന് വികാരധീനനാകുന്ന

    Emotion

    • നാമം Noun

      • ഭാവം
      • സംഭ്രമം
      • മാനസികവിക്ഷോഭം
      • വികാരം
      • ആവേഗം
      • സ്‌തോഭം
      • മനോവികാരം

    Emotional integration

    • നാമം Noun

      • വൈകാരികോദ്‌ഗ്രഥനം

    Emotional trauma

    • നാമം Noun

      • മാനസികാഘാതം

    Socio emotional skills

    • നാമം Noun

      • സാമൂഹിക വൈകാരിക ശേഷികൾ

    Emotionalism

    • നാമം Noun

      • വൈകാരിതത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍