Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Emphasis

    • നാമം Noun

      • ഊന്നിപ്പറയല്‍
      • ഊന്നി ഉച്ചരിക്കല്‍
      • വികാരതൈക്ഷ്‌ണ്യം
      • പ്രവര്‍ത്തനതീവ്രത
      • ഊന്നല്‍
      • പ്രത്യേക പ്രാധാന്യം
      • തറപ്പിച്ചുപറയല്‍
  2. Lay emphasis

    • ക്രിയ Verb

      • ഊന്നിപ്പറയുക

    Emphasise

    • ക്രിയ Verb

      • ഉറപ്പാക്കുക
      • ഊന്നല്‍ കൊടുക്കുക
      • പ്രാമുഖ്യം കൊടുക്കുക