Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Emphasise

    • ക്രിയ Verb

      • ഉറപ്പാക്കുക
      • ഊന്നല്‍ കൊടുക്കുക
      • പ്രാമുഖ്യം കൊടുക്കുക
  2. Emphatically

      • ഉറപ്പിച്ച്‌
      • മനസ്സില്‍ പതിയത്തക്കവണ്ണം

    Emphatially pronounced

    • വിശേഷണം Adjective

      • ഉറച്ചുച്ചരിക്കപ്പെടുന്ന

    Emphatic

    • വിശേഷണം Adjective

      • സുനിശ്ചിതമായ
      • ദൃഢമായ
      • ഊന്നിപ്പറയുന്ന
      • ഊന്നിയുച്ചരിക്കുന്ന
      • തെളിവായ
      • ഊക്കുള്ള

    Emphatically

    • ക്രിയാവിശേഷണംAdverb

      • ഊന്നി
      • ഉറപ്പിച്ച്

    Emphasis

    • നാമം Noun

      • ഊന്നിപ്പറയല്‍
      • ഊന്നി ഉച്ചരിക്കല്‍
      • വികാരതൈക്ഷ്‌ണ്യം
      • പ്രവര്‍ത്തനതീവ്രത
      • ഊന്നല്‍
      • പ്രത്യേക പ്രാധാന്യം
      • തറപ്പിച്ചുപറയല്‍

    Lay emphasis

    • ക്രിയ Verb

      • ഊന്നിപ്പറയുക

    Emphasize

    • ക്രിയ Verb

      • പ്രതിപാദിക്കുക
      • ഉറപ്പിച്ചുപറയുക
      • ഊന്നിപ്പറയുക
      • സ്വരഭാരത്തോടെ ഉച്ചരിക്കുക
      • ശക്തമായി പ്രതിപാദിക്കുക
      • ഉറപ്പിച്ചു പറയുക
      • പ്രാധാന്യം കൊടുത്തു പ്രതിപാദിക്കുക