Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Empiricism

    • നാമം Noun

      • പരിചയമാര്‍ഗം
      • പരിജ്ഞാനം
      • അനുഭവം മാത്രമാണ്‌ ജ്ഞാനത്തിനു കാരണമെന്നുള്ള വിശ്വാസം
  2. Empire

    • വിശേഷണം Adjective

      • വിശാലമായ
      • സാമ്രാജ്യാധിപത്യം
      • വാണിജ്യസാമ്രാജ്യം
      • സമ്രാട്ട് ഭരിക്കുന്ന പ്രദേശങ്ങള്‍

    Empiric

    • വിശേഷണം Adjective

      • അനുഭവസിദ്ധമായ
      • അനുഭവമാത്രമായ
      • പ്രയോഗൈകവിഷയകമായ
      • ശാസ്‌ത്രജ്ഞാനമില്ലാതെ സ്വനുവത്തെ ആശയിച്ചു കഴിയുന്ന

    Empirical

    • വിശേഷണം Adjective

      • അനുഭവസിദ്ധമായ
      • അനുഭവമാത്രമായ
      • അനുഭവമൂലമായ
      • പ്രയോഗസിദ്ധമായ

    Empirically

    • വിശേഷണം Adjective

      • പ്രായോഗികമായ

    Empirically

    • ക്രിയാവിശേഷണംAdverb

      • പ്രയോഗത്തില്‍ നിന്നും പരിചയത്തില്‍ നിന്നും മാത്രം കാര്യം ഗ്രഹിക്കുന്ന സ്വഭാവം
      • അഭ്യാസജ്ഞാനവാദം

    Empire

    • നാമം Noun

      • സാമ്രാജ്യം
      • സമ്പൂര്‍ണ്ണാധികാരം
      • ചക്രവര്‍ത്തിഭരണം
      • ഭൂവിഭാഗം

    Empiricist

    • നാമം Noun

      • അനുഭവൈകവാദി