Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Empty

    • വിശേഷണം Adjective

      • വിജനമായ
      • അതൃപ്‌തികരമായ
      • ഒഴിഞ്ഞ
      • ശൂന്യമായ
      • പൊള്ളയായ
      • അര്‍ത്ഥശൂന്യമായ
      • ആള്‍ത്തതാമസമില്ലാത്ത
      • നിരര്‍ത്ഥകമായ
      • ആള്‍കയറ്റിയിട്ടില്ലാത്ത
    • ക്രിയ Verb

      • ശൂന്യമാക്കുക
      • ഒന്നു മില്ലാതാക്കുക
      • പൊള്ളയാക്കുക
      • കാലിയാക്കുക
      • ഒഴിക്കുക
      • ഒന്നുമില്ലാതാക്കുക
      • പകര്‍ന്നു കളയുക
      • പൊള്ളയായ
  2. On an empty stomach

      • വെറും വയറ്റില്‍

    Empty headed

    • വിശേഷണം Adjective

      • മന്ദബുദ്ധിയായ

    Empty handed

    • ക്രിയാവിശേഷണംAdverb

      • വെറുംകയ്യോടെ

    Empty person

    • നാമം Noun

      • സ്വഭാവഗുണം ഇല്ലാത്തവന്‍

    Empty threat

    • നാമം Noun

      • നടക്കാത്ത ഭീഷണി

    Emptying

    • ക്രിയ Verb

      • ശുദ്ധമാക്കുക
      • കാലിയാക്കുക
      • ഒഴിക്കല്‍